അൾസർ– അസിഡിറ്റി രോഗമുള്ളവർ ആഹാരത്തിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

ദിവസവും 10 മുതൽ 12 ഗ്ലാസ് വെള്ളം കുടിക്കണം

അന്നജം, പ്രോട്ടീൻ, കൊഴുപ്പ് എന്നിവ ശരിയായ അനുപാതത്തിൽ അടങ്ങിയ ആഹാരം കഴിക്കണം
അന്നജം, പ്രോട്ടീൻ, കൊഴുപ്പ് എന്നിവ ശരിയായ അനുപാതത്തിൽ
അടങ്ങിയ ആഹാരം കഴിക്കണം
സമീകൃതാഹാരത്തിനൊപ്പം ദിവസവും നിശ്ചിതസമയം വ്യായാമം ചെയ്യണം

ബീറ്റാകരോട്ടിൻ ധാരാളമടങ്ങിയ പച്ചക്കറികൾ കഴിക്കുക

ഇലക്കറികൾ കഴിക്കണം. ഇവയിൽ ധാരാളം നാരുകളുമുണ്ട്

വൈറ്റമിൻ സി അടങ്ങിയ ആഹാരം കഴിക്കണം
വൈറ്റമിൻ സി അടങ്ങിയ ആഹാരം കഴിക്കണം
എരിവുള്ള ഭക്ഷണ സാധനകളുടെ അമിത ഉപയോഗം നിർത്തുക