ചപ്പാത്തി കൂടുതല്‍ നേരം മൃദുവായി  സൂക്ഷിക്കണോ ?

ചപ്പാത്തി കൂടുതല്‍ നേരം മൃദുവായി  സൂക്ഷിക്കണോ ?

ചപ്പാത്തി നമ്മുടെ വീടുകളിലെ പതിവ് ഭക്ഷണങ്ങളില്‍ ഒന്നാണ്

ചപ്പാത്തി നമ്മുടെ വീടുകളിലെ പതിവ് ഭക്ഷണങ്ങളില്‍ ഒന്നാണ്

ചപ്പാത്തിയുണ്ടാക്കി സൂക്ഷിച്ചുവെക്കുമ്പോള്‍ അതിന്റെ മൃദുത്വം നഷ്ടപ്പെടുന്നതായി ശ്രദ്ധിച്ചിട്ടുണ്ടോ?

ചപ്പാത്തിയുണ്ടാക്കി സൂക്ഷിച്ചുവെക്കുമ്പോള്‍ അതിന്റെ മൃദുത്വം നഷ്ടപ്പെടുന്നതായി ശ്രദ്ധിച്ചിട്ടുണ്ടോ?

ചപ്പാത്തി എടുത്തുവെക്കുന്നതിന് മുന്‍പ് കാസറോളിന് ചെറു ചൂടുണ്ടെന്ന് ഉറപ്പ് വരുത്തുക

ചപ്പാത്തി വൃത്തിയുള്ള കോട്ടണ്‍ തുണിയില്‍ പൊതിഞ്ഞു കാസറോളില്‍ വെക്കുന്നതും നല്ലതാണ്

ചപ്പാത്തി ചൂടോടെ ഉടനെ അടുക്കിവെക്കരുത്

ചപ്പാത്തികള്‍ക്കിടയില്‍ ബട്ടര്‍ പേപ്പര്‍ വെക്കുന്നത് നല്ലതാണ്

ചപ്പാത്തി അടുക്കിയശേഷം കാസറോള്‍ നന്നായി അടച്ചുസൂക്ഷിക്കണം

ചൂടുള്ള കാസറോള്‍ കൂടുതല്‍ സമയം ചൂട് നിലനിര്‍ത്താന്‍ സഹായിക്കും