എള്ളിന്റെ ആരോഗ്യ ഗുണങ്ങൾ

എള്ളില്‍ ഒമേഗ 3 ഫാറ്റി ആസിഡുകള്‍ അടങ്ങിയിട്ടുണ്ട്

രോഗപ്രതിരോധ ശേഷി മെച്ചപ്പെടുത്താന്‍ സഹായിക്കുന്നു

ഒമേഗ 3 ഫാറ്റി ആസിഡുകള്‍ കൊളസ്‌ട്രോള്‍ കുറയ്ക്കാന്‍ സഹായിക്കുന്നു

ഹൃദയാരോഗ്യത്തിന് നല്ലതാണ്

എള്ളിൽ അടങ്ങിയിരിക്കുന്ന മഗ്നീഷ്യം തലച്ചോറിന്റെ ആരോഗ്യത്തിന് നല്ലതാണ്

ഓര്‍മ്മശക്തി, നാഡീവ്യവസ്ഥയുടെ പ്രവര്‍ത്തനം എന്നിവ മെച്ചപ്പെടുത്തുന്നു

ഇതിൽ അടങ്ങിയിരിക്കുന്ന വിറ്റാമിൻ ഇ ചര്‍മ്മത്തിന്റെ ആരോഗ്യത്തിന് നല്ലതാണ്

എള്ളിൽ അടങ്ങിയിരിക്കുന്ന ഫൈബര്‍ കുടലിന്റെ ചലനങ്ങള്‍ സുഗമമാക്കുന്നു