അടുക്കളയിലെ ഈച്ച ശല്യം എങ്ങനെ ഒഴിവാക്കാം

ഒരു പാത്രത്തിൽ കുറച്ച് കാപ്പിപ്പൊടി സൂക്ഷിക്കുക. കാപ്പിയുടെ ഗന്ധം പ്രാണികൾക്കും ഈച്ചകൾക്കും തീരെ പിടിക്കില്ല
ഒരു പാത്രത്തിൽ കുറച്ച് കാപ്പിപ്പൊടി സൂക്
ഷിക്കുക. കാപ്പിയുടെ ഗന്ധം പ്രാണികൾക്കും ഈച്ചകൾക്കും തീരെ പിടിക്കില്ല
ചിതലിനെയും മറ്റ് പ്രാണികളെയും അടുക്കളയിൽ നിന്നും തുരത്താൻ വഴന ഇലകൾ മികച്ചതായി കണക്കാക്കപ്പെടുന്നു

അടുക്കളയുടെ കോണുകളിൽ കുറച്ച് കറുവപ്പട്ട പൊടിച്ച് വിതറുക

ഉള്ളി അരിഞ്ഞത് ബേക്കിങ് സോഡയുമായി മിക്സ് ചെയ്ത് അടുക്കളയുടെ കോണുകളിൽ ഈ മിശ്രിതം സൂക്ഷിക്കുക

പുതിനയുടെയും തുളസിയുടെയും രൂക്ഷ ഗന്ധം ഈച്ചകളെ ആട്ടിയോടിക്കും

വിനാഗിരി ഉപയോഗിച്ചുകൊണ്ടും ഈച്ചകളെ ഫലപ്രദമായ രീതിയിൽ തുരത്താൻ കഴിയും
വിനാഗിരി ഉപയോഗിച്ചുകൊണ്ടും ഈച്ചകളെ ഫലപ്രദമായ രീതിയിൽ തുരത്താൻ
കഴിയും
ഈച്ചകളുടെ പ്രചരണം ഒഴിവാക്കാനായി ഇഞ്ചി സ്പ്രേ ഉപയോഗിക്കാം