ആസ്മ വന്നാൽ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

ശ്വസനപാതയെ അലോസരപ്പെടുത്തുന്ന എല്ലാം ആസ്തമാ രോഗങ്ങൾക്ക് കാരണമാകുന്നു

രൂക്ഷമായ ഗന്ധങ്ങളിൽ നിന്നും ഒഴിഞ്ഞ് നിൽക്കുക

യോഗ വ്യായാമമായി സ്വീകരിക്കുക

പൊടിപടലങ്ങൾ ഒഴിവാക്കുക

രാസവസ്തുക്കള്‍ ചേർത്ത ഭക്ഷണം ഒഴിവാക്കുക

തണുപ്പ് കാലങ്ങളിൽ വേണ്ട സുരക്ഷ മാർഗങ്ങൾ സ്വീകരിക്കുക

പുകവലി ഒഴിവാക്കുക