ഗ്ലോയിംങ് ചർമത്തിനായി ഇതൊന്നു പരീക്ഷിച്ചു നോക്കൂ
ഗ്ലോയിംങ് ചർമത്തിനായി ഇതൊന്നു പരീക്ഷിച്ചു നോക്കൂ
മാർക്കറ്റിൽ കിട്ടുന്ന ക്രീമുകളെയാണ് സൗന്ദര്യ സംരക്ഷണത്തിനായി ഉപയോ
ഗിക്കുന്നത്
മാർക്കറ്റിൽ കിട്ടുന്ന ക്രീമുകളെയാണ് സൗന്ദര്യ സംരക്ഷണത്തിനായി ഉപയോ ഗിക്കുന്നത്
എന്നാൽ ഇതി ന്റെ അനന്തരഫലങ്ങൾ മിക്കവാറും പരിതാപകരമായിരിക്കും
എന്നാൽ ഇതിന്റെ അനന്തരഫലങ്ങൾ മിക്കവാറും പരിതാപകരമായിരിക്കും
കറ്റാര്‍ വാഴ എങ്ങനെ ചര്‍മ്മ സംരക്ഷണത്തിന് ഉപയോഗിക്കാം എന്നു നോക്കാം
കറ്റാര്‍ വാഴ എങ്ങനെ ചര്‍മ്മ സംരക്ഷണത്തിന് ഉപയോഗിക്കാം എന്നു നോക്കാം
ആദ്യമായി കറ്റാര്‍ വാഴ ഇലകള്‍ നന്നായി കഴുകുക
ആദ്യമായി കറ്റാര്‍ വാഴ ഇലകള്‍ നന്നായി കഴുകുക
തുടര്‍ന്ന് ഇല രണ്ടായോ അതില്‍ കൂടുതല്‍ കഷ്ണങ്ങളായോ മുറിക്കുക
തുടര്‍ന്ന് ഇല രണ്ടായോ അതില്‍ കൂടുതല്‍ കഷ്ണങ്ങളായോ മുറിക്കുക
ഒരു സ്പൂണ്‍ ഉപയോഗിച്ച് ഇലയില്‍ നിന്നും നീര് എടുക്കാം
ഒരു സ്പൂണ്‍ ഉപയോഗിച്ച് ഇലയില്‍ നിന്നും നീര് എടുക്കാം
ഈ നീര് മുഴുവന്‍ മുഖത്ത് പുരട്ടുക
ഈ നീര് മുഴുവന്‍ മുഖത്ത് പുരട്ടുക
20 മിനിറ്റ് ഇത് മുഖത്തിട്ടതിനുശേഷം കഴുകിക്കളയാം
20 മിനിറ്റ് ഇത് മുഖത്തിട്ടതിനുശേഷം കഴുകിക്കളയാം
വെറും ഏഴുദിവസം ഇങ്ങനെ ചെയ്താല്‍ മുഖത്തി ന്റെ തിളക്കം വർദ്ധിക്കും
വെറും ഏഴുദിവസം ഇങ്ങനെ ചെയ്താല്‍ മുഖത്തിന്റെ തിളക്കം വർദ്ധിക്കും