വിവാഹം കഴിഞ്ഞ് ഭർത്താവിനോട് ഒരുമിച്ച് മനോഹരമായ സ്ഥലങ്ങൾ കാണുന്നത് ഒരു പ്രത്യേക അനുഭവമാണ്.. അത്തരത്തിൽ ഇന്ത്യയിലെ മികച്ച ചില ഹണിമൂൺ സ്ഥലങ്ങളെ കുറിച്ച് അറിയാം.

ആൻഡമാൻ നിക്കോബാർ ദ്വീപുകൾ ഹണിമൂണിന് മികച്ച ഡെസ്റ്റിനേഷൻ ആണ് ഈ സ്ഥലം ഒക്ടോബർ മുതൽ മാർച്ച് വരെയാണ് ഇവിടം  സന്ദർശിക്കാൻ അനുയോജ്യം

ഡാർജില്ലിങ് അതിമനോഹരമായ പ്രകൃതി സൗന്ദര്യത്തിന് ഇടം നേടിയ ഈ സ്ഥലം ഹണിമൂൺ ഡെസ്റ്റിനേഷൻ ആണ്

ഡാർജില്ലിങ് അതിമനോഹരമായ പ്രകൃതി സൗന്ദര്യത്തിന് ഇടം നേടിയ ഈ സ്ഥലം ഹണിമൂൺ ഡെസ്റ്റിനേഷൻ ആണ്

ശ്രീനഗർ സമൃദ്ധമായ താഴ്വരകൾ മനോഹരമായ തടാകങ്ങൾ അതിമനോഹരമായ പർവ്വതങ്ങൾ എന്നിവ കൊണ്ട് സമ്പൂർണ്ണമായ ശ്രീനഗർ മികച്ച ഒരു ഹണിമൂൺ ഡെസ്റ്റിനേഷൻ ആണ്

ഉദയപൂർ ഹണിമൂണിന് പോകാൻ രാജസ്ഥാനിലെ ഏറ്റവും മികച്ച ഒരു തിരഞ്ഞെടുപ്പാണ് ഉദയ്പൂർ, റൊമാന്റിക് ബോട്ട് സവാരികൾ ഇവിടെ പേര് കേട്ടതാണ്

മണാലി ഇന്ന് ഏറ്റവും കൂടുതൽ ആളുകൾ തിരഞ്ഞെടുക്കുന്ന ഒരു മികച്ച ഹണിമൂൺ സ്പോട്ട് ആണ് മണാലി

മണാലി ഇന്ന് ഏറ്റവും കൂടുതൽ ആളുകൾ തിരഞ്ഞെടുക്കുന്ന ഒരു മികച്ച ഹണിമൂൺ സ്പോട്ട് ആണ് മണാലി