രോഗപ്രതിരോധ ശേഷി ഇല്ലാതാക്കും;  ഈ കാര്യങ്ങൾ

ആരോഗ്യമുളള ശരീരത്തിന് ഏറ്റവും പ്രധാനമായ ഒന്നാണ് നല്ല പ്രതിരോധശേഷി ഉണ്ടായിരിക്കുക എന്നത്

അമിതമായി മദ്യം കഴിക്കുന്നത് രോഗപ്രതിരോധ സംവിധാനത്തെ വളരെ മോശമായി ബാധിക്കും

വറുത്ത ഭക്ഷണങ്ങള്‍ അമിതമായ അളവില്‍ കഴിക്കുന്നത് രോഗപ്രതിരോധത്തെ മോശമായി ബാധിക്കുന്നു

പഞ്ചസാര അമിതമായി കഴിക്കുന്നത് രക്തത്തിലെ ശ്വേത രക്താണുക്കളെ ദുര്‍ബലമാക്കും

പുകവലി ശരീരത്തിലെ പ്രതിരോധ ശേഷി കുറയ്ക്കും

അമിതമായ അളവില്‍ കഫീന്‍ കഴിക്കുന്നത് ഉറക്കത്തെയും ശരീര ആരോഗ്യത്തെയും വളരെ മോശമായി ബാധിക്കും

മനസ്സിന് ആരോഗ്യമുണ്ടെങ്കിലേ ശരീരത്തിനും ആരോഗ്യമുണ്ടാവുകയുള്ളൂ അതിനാൽ മാനസികസമ്മർദ്ദം ഒഴിവാക്കുക