മൈഗ്രേന്‍ തലവേദന കാരണങ്ങൾ

അമിതമായി ഉണ്ടാക്കുന്ന വൈകാരിക പിരിമുറുക്കവും വിഷാദവും

ഭക്ഷണം കഴിക്കാതിരിക്കുക അല്ലെങ്കില്‍ ആവശ്യത്തിനു ഭക്ഷണം കഴിക്കാതിരിക്കുക

പെട്രോള്‍, പെര്‍ഫ്യൂം തുടങ്ങിയവയില്‍ അടങ്ങിയിരിക്കുന്ന രാസപദാര്‍ത്ഥങ്ങളുടെ രൂക്ഷഗന്ധം

കഠിനാധ്വാനം അല്ലെങ്കില്‍ അമിത ക്ഷീണം

ഉറക്കത്തിന്റെ രീതിയില്‍ ഉണ്ടാകുന്ന മാറ്റം

അമിതമായി മരുന്ന് കഴിക്കൽ

അമിതമായ ഫോൺ ഉപയോഗം