വെറും വയറ്റിൽ ഒരു ഗ്ലാസ് ഉലുവ വെള്ളം കുടിക്കൂ

വിവിധ രോ ഗങ്ങളെ അകറ്റി നിർത്താനുമുള്ള കഴിവ് ഉലുവയ്ക്കുണ്ട്

അൽപം കയ്പ്പുണ്ടെങ്കിലും ഇതിൽ അടങ്ങിയിട്ടുള്ള പോഷകങ്ങളും ധാതുക്കളും രോ ഗങ്ങളിൽ നിന്ന് സംരക്ഷിക്കുന്നു

ഫൈബർ, ഇരുമ്പ്, മഗ്നീഷ്യം എന്നിവയുൾപ്പെടെയുള്ള ധാതുക്കൾ ഉലുവയിലുണ്ട്

ദഹനക്കേട്, വയറിളക്കം, മലബന്ധം എന്നിവ ഇല്ലാതാക്കാൻ ഉലുവ വെള്ളത്തിന് കഴിയും

രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കാനും നിയന്ത്രണത്തിലാക്കാനും ഉലുവയ്ക്ക് കഴിവുണ്ട്

ശരീരഭാരം കുറയ്ക്കാൻ ഉലുവ വെള്ളം സഹായിക്കും

ശരീരത്തിലെ ചീത്ത കൊളസ്‌ട്രോളിനെ കുറയ്ക്കുന്നതിന് സഹായിക്കും

ശരീരത്തിന്റെ പ്രതിരോധശേഷി വർധിപ്പിക്കുന്നു