വെറും വയറ്റിൽ ഓറഞ്ച് ജ്യൂസ് കുടിക്കാമോ ?

സിട്രസ് വിഭാഗത്തിലുള്ള ഓറഞ്ച് നിരവധി ആരോഗ്യഗുണങ്ങളുള്ള ഒരു ഫലമാണ്

വിറ്റാമിന്‍ സി ധാരാളം അടങ്ങിയ ഓറഞ്ച് ആന്റിഓക്സിഡന്റുകളുടെയും നാരുകളുടെയും സ്രോതസാണ്

രോഗപ്രതിരോധശേഷി മുതല്‍ ചർമ്മ സംരക്ഷണത്തിന് വരെ ഓറഞ്ച് സഹായകമാണ്

വെറും വയറ്റില്‍ ഇവ കുടിക്കുന്നത് ദഹന പ്രശ്നങ്ങള്‍ക്ക് കാരണമാകും

നെഞ്ചെരിച്ചില്‍, ഗ്യാസ്, അസിഡിറ്റി തുടങ്ങിയ പ്രശ്നങ്ങള്‍ക്കും കാരണമാകും

ഭാവിയില്‍ അള്‍സര്‍ ഉണ്ടാകാനുള്ള സാധ്യത വരെയുണ്ടെന്നാണ് പഠനങ്ങള്‍ പറയുന്നത്

രക്തത്തിലെ പഞ്ചസാരയുടെ അളവിനെ കൂട്ടാനും കാരണമാകും

പല്ലുകളുടെ ആരോഗ്യത്തിനും ഇവ രാവിലെ കുടിക്കുന്നത് നന്നല്ല