ഈന്തപ്പഴം പതിവായി കഴിച്ചാല്‍

ഈന്തപ്പഴം പതിവായി കഴിച്ചാല്‍

ഈന്തപ്പഴം നിരവധി ആരോഗ്യഗുണങ്ങളുള്ള ഡ്രൈഫ്രൂട്ടാണ്

വിറ്റാമിന്‍ സി, ബി1,ബി2, ബി3, ബി5, എ, കെ എന്നിവയുടെ നല്ലൊരു കലവറകൂടിയാണിത്

കൂടാതെ പൊട്ടാസ്യം, ഇരുമ്പ്, മഗ്‌നീഷ്യം, കാത്സ്യം, ഫൈബര്‍ തുടങ്ങിയവയൊക്കെ ഈന്തപ്പഴത്തില്‍ അടങ്ങിയിട്ടുണ്ട്

ദഹനപ്രശ്‌നങ്ങള്‍ക്ക് പരിഹാരമായും ഡയറ്റില്‍ ഈന്തപ്പഴം ഉള്‍പ്പെടുത്താം

ഹനം മെച്ചപ്പെടുത്താനും മലബന്ധം അകറ്റാനും സഹായിക്കും.

 രക്തസമ്മര്‍ദ്ദം നിയന്ത്രിക്കുന്നതിനും സഹായിക്കുന്നു

ഹൃദയാരോഗ്യം സംരക്ഷിക്കാനും ഇവ സഹായിക്കും

ഈന്തപ്പഴം ചര്‍മത്തിന്റെ ആരോഗ്യത്തിനും നല്ലതാണ്.