മാനസിക സമ്മർദ്ദം ഒഴിവാക്കി ആരോഗ്യം പരിപാലിക്കാം

ശരിയായ വ്യായാമം സമ്മർദ്ദം കുറച്ച് മനസിനും ശരീരത്തിനും ആനന്ദം നൽകുന്നു
ശരിയായ വ്യായാമം സമ്മർദ്ദം കുറച്ച് മനസിനും ശരീരത
്തിനും ആനന്ദം നൽകുന്നു
പാട്ടുകള്‍ കേള്‍ക്കുക, കണ്ണുകളടച്ച് ദീര്‍ഘമായി ശ്വസിക്കുക, മനശ്ശാന്തി തരുന്ന സ്ഥലങ്ങൾ സന്ദർശിക്കുക

ഏതു തിരക്കുകള്‍ക്കിടയിലും ഇഷ്ടവിനോദങ്ങളില്‍ ഏര്‍പ്പെടാന്‍ കുറച്ചു സമയം കണ്ടെത്തുക

കഫീൻ, ആൽക്കഹോൾ ഉപയോഗം കഴിവതും ഒഴിവാക്കുക

ആരോഗ്യകരമായ ഭക്ഷണശീലങ്ങള്‍ പിന്തുടരുക
ആരോഗ്യകരമായ ഭക്ഷണശീലങ്ങള്‍ പിന്തുടരുക
ധ്യാനിക്കുന്നത് മനസിനെ ശുദ്ധീകരിച്ച് ആശ്വാസം പകരുന്നു

വേണ്ടത്ര ഉറങ്ങുന്നത് മാനസികസമ്മര്‍ദ്ദം തടയുന്നതിന് വളരെ ഉപകാരപ്രദമാണ്
വേണ്ടത്ര ഉറങ്ങുന്നത് മാനസികസമ്മര്‍ദ്ദം തടയുന്നതിന് വളര
െ ഉപകാരപ്രദമാണ്