ഗർഭകാലത്ത് കൂടുതലായും പഴവർഗ്ഗങ്ങൾ കഴിക്കണമെന്നാണ് പറയാറുള്ളത്. പോഷകസമൃദ്ധമായ ഭക്ഷണമാണ് ഗർഭകാലത്ത് വേണ്ടത് എന്നതുകൊണ്ടു തന്നെ പഴവർഗ്ഗങ്ങൾ കഴിക്കുന്നതായിരിക്കും കൂടുതൽ മികച്ചത്. ഗർഭകാലത്ത് കഴിക്കേണ്ട പഴങ്ങൾ ഏതൊക്കെയാണെന്ന് നോക്കാം

ഓറഞ്ച് വിറ്റാമിൻ C യുടെ കലവറയായ ഓറഞ്ച് കൂടുതൽ കഴിക്കുന്നത് കൊണ്ട് ഗർഭകാലത്ത് ഒരുപാട് ഗുണങ്ങളാണ് ലഭിക്കുന്നത്.

ഓറഞ്ച് വിറ്റാമിൻ C യുടെ കലവറയായ ഓറഞ്ച് കൂടുതൽ കഴിക്കുന്നത് കൊണ്ട് ഗർഭകാലത്ത് ഒരുപാട് ഗുണങ്ങളാണ് ലഭിക്കുന്നത്.

മാമ്പഴം വിറ്റാമിൻ A കൂടുതൽ അടങ്ങിയ മാങ്കോയും ഗർഭകാലത്ത് മികച്ച ഒരു തിരഞ്ഞെടുപ്പ് തന്നെയാണ്

മാമ്പഴം വിറ്റാമിൻ A കൂടുതൽ അടങ്ങിയ മാങ്കോയും ഗർഭകാലത്ത് മികച്ച ഒരു തിരഞ്ഞെടുപ്പ് തന്നെയാണ്

അവക്കാഡോ വിറ്റാമിൻ സി,ബി,കെ, ഫൈബർ, പൊട്ടാസ്യം എന്നിവർ ധാരാളം അടങ്ങിയിട്ടുള്ളത് കൊണ്ട് തന്നെ ഇത് കൂടുതലായും ഗർഭിണികൾ കഴിക്കുക

ബെറീസ് തീർച്ചയായും  സ്റ്റോബറി ബ്ലൂബെറി ഒക്കെ ഗർഭിണികൾ കഴിക്കേണ്ട ഭക്ഷണങ്ങളാണ്

ബെറീസ് തീർച്ചയായും  സ്റ്റോബറി ബ്ലൂബെറി ഒക്കെ ഗർഭിണികൾ കഴിക്കേണ്ട ഭക്ഷണങ്ങളാണ്

ആപ്പിൾ ഗർഭിണികൾ തീർച്ചയായും കഴിക്കേണ്ട ഒരു പഴമാണ് ആപ്പിൾ. നിരവധി പോഷക ഘടകങ്ങളാണ് ഇതിൽ അടങ്ങിയിരിക്കുന്നത്

ഏത്തപ്പഴം നിരവധി ആരോഗ്യഗുണങ്ങളുള്ള ഒന്നാണ് ഏത്തപ്പഴം. ഇത് ഗർഭകാലത്ത് തീർച്ചയായും കഴിക്കണം