ജിമ്മിൽ പോകാൻ സമയമില്ലേ? 

ജിമ്മിൽ പോകാൻ സമയമില്ലേ? 

ദിവസവും വർക്‌ഔട്ട് ചെയ്യുന്ന ദശലക്ഷക്കണക്കിന് ആളുകളുണ്ട്

തലച്ചോറിന്റെ ആരോഗ്യം മെച്ചപ്പെടുത്തുന്നതു മുതൽ എല്ലുകളെ ശക്തിപ്പെടുത്തുന്നതിനു വരെ വർക്‌ഔട്ട് സഹായിക്കും

തലച്ചോറിന്റെ ആരോഗ്യം മെച്ചപ്പെടുത്തുന്നതു മുതൽ എല്ലുകളെ ശക്തിപ്പെടുത്തുന്നതിനു വരെ വർക്‌ഔട്ട് സഹായിക്കും

ജിമ്മിൽ പോകാതെ തന്നെ ചെയ്യാവുന്ന വർക്‌ഔട്ടിനു തുല്യമായ ചില കാര്യങ്ങളുണ്ട്

സൈക്ലിങ് മികച്ച ഒരു കാർഡിയോ വ്യായാമമാണ്.

എല്ലുകളുടെ സാന്ദ്രതയ്ക്കും സ്റ്റാമിന വർധിപ്പിക്കാനും ശരീരഭാരം കുറയ്ക്കാനും കാലറി കത്തിക്കാനും നടത്തം സഹായിക്കും

ശരീരത്തെ എൻഗേജ്ഡ് ആക്കി വയ്ക്കാൻ മികച്ച മാർഗമാണ് വീട്ടുജോലികൾ ചെയ്യുക എന്നത്

ഹൃദയത്തെ ആരോഗ്യമുള്ളതാക്കാനും സ്റ്റാമിന മെച്ചപ്പെടുത്താനും മനസ്സിനെ ആരോഗ്യമുള്ളതാക്കാനും നൃത്തം സഹായിക്കും