ബാലിയിൽ നിന്നുള്ള ചിത്രങ്ങളുമായി അഹാന കൃഷ്ണ

ബാലിയിൽ നിന്ന് സഹോദരിമാർക്കും അമ്മയ്ക്കും ഒപ്പമുള്ള ചിത്രങ്ങളാണ് അഹാന പങ്കുവെച്ചത്

ദിയക്കും അശ്വിനും ഒപ്പം ബാലിയിൽ അവധിക്കാലം ആഘോഷിക്കുകയാണ് കുടുംബം

ദിയയുടെയും അശ്വിന്റെയും മധുവിധു ആഘോഷിക്കാനാണ് ബാലിയിൽ എത്തിയത്

സഹോദരിമാരോടൊപ്പം ഊഞ്ഞാലാടുന്ന ചിത്രങ്ങളാണ് അഹാന പോസ്റ്റ് ചെയ്തത്

ഇതിൽ ബാലി സ്വിങ് ചിത്രങ്ങളാണ് ശ്രദ്ധേയമായത്

ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാവുന്നത് കുടുംബം ഒരുമിച്ച് ബാലിയിലേക്കുള്ള ട്രിപ്പിന്റെ ഫോട്ടോകളാണ്

ദിയ കൃഷ്ണയുടെ വിവാഹവും അതിന് മുൻപുള്ള ആഘോഷങ്ങളും സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു