സീതപ്പഴത്തിന്റെ ആരോഗ്യ ഗുണങ്ങൾ

ചർമ്മത്തിന് മികച്ച ടോൺ നൽകാൻ സഹായിക്കുന്ന മൈക്രോ ന്യൂട്രിയന്റുകൾ ഇതിലടങ്ങിയിട്ടുണ്ട്

അൾസർ, അസിഡിറ്റി എന്നിവയെ തടഞ്ഞു നിർത്താൻ സീതപ്പഴം സഹായിക്കുന്നു

കണ്ണിന്റെയും തലച്ചോറിന്റെയും ആരോഗ്യം മെച്ചപ്പെടുത്തുന്നു

ഹീമോഗ്ലോബിന്റെ അളവ് മെച്ചപ്പെടുത്താൻ സഹായിക്കുന്നു

വിറ്റാമിൻ സി യും മറ്റ് ആന്റി ഓക്‌സിഡന്റുകളും ധാരാളമായി അടങ്ങിയിട്ടുണ്ട്

ഹൃദയ സംബന്ധമായ രോഗങ്ങളിൽ നിന്നും രക്ഷ നേടാനും ഹൃദയത്തെ ആരോഗ്യ പൂർവ്വം സംരക്ഷിക്കാനും ഉത്തമം

ഇതിൽ അടങ്ങിയിരിക്കുന്ന പൊട്ടാസ്യം പേശികളിൽ അനുഭവപ്പെടുന്ന ബലഹീനതയെ ഇല്ലാതാക്കുന്നു