മൈഗ്രേൻ ഉള്ളവർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
മൈഗ്രേൻ ഉള്ളവർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
മൈഗ്രേൻ ഉള്ള ദിവസം വളരെ റിലാക്സ്ഡ് ആയി വേണം കിടക്കാൻ

സന്ധ്യ കഴിഞ്ഞാൽ കോഫിയും കഫീൻ അടങ്ങിയ മറ്റു പാനീയങ്ങളും ഒഴിവാക്കണം
സന്ധ്യ കഴിഞ്ഞാൽ കോഫിയും കഫീൻ അടങ്ങിയ മറ്റു പാ
നീയങ്ങളും ഒഴിവാക്കണം
കിടക്കുന്നതിനു തൊട്ടുമുൻപു ഭക്ഷണം കഴിക്കുന്ന രീതി മാറ്റുക

മൈഗ്രേൻ വഷളാക്കുന്ന ഭക്ഷണം ഒഴിവാക്കാൻ പ്രത്യേകം ശ്രദ്ധിക്കണം

രാത്രി ഹോട്ടൽ ഫുഡ് ഒഴിവാക്കുക ഇതിൽ ചേർക്കുന്ന നിറവും രുചിവർധക പദാർഥങ്ങളും മൈഗ്രേൻ വഷളാക്കും
രാത്രി ഹോട്ടൽ ഫുഡ് ഒഴിവാക്കുക ഇതിൽ ചേർക്കുന്ന നിറവും രുചിവർധ
ക പദാർഥങ്ങളും മൈഗ്രേൻ വഷളാക്കും
അധികസമയം കംപ്യൂട്ടർ സ്ക്രീനിൽ നോക്കിയിരുന്നാൽ മൈഗ്രേൻ കൂടും

ഉറക്കം വരുന്നില്ലെങ്കിൽ മൊബൈൽ ഫോണിൽ നോക്കിക്കിടക്കുന്ന ശീലം പാടെ വേണ്ടെന്നുവയ്ക്കണം