ശർക്കര കഴിച്ചാൽ ഗുണങ്ങൾ പലതാണ്

ഇരുമ്പിന്റെ അംശം മെച്ചപ്പെടുത്താൻ സഹായിക്കുന്ന തരത്തിലാണ് ശർക്കര നിർമ്മിച്ചിരിക്കുന്നത്

വിളർച്ചയെ ചെറുക്കാൻ ദിവസവും ഒരു ടേബിൾ സ്പൂൺ പൊടിച്ച ശർക്കര കഴിക്കുക

ക്ഷീണം തോന്നുമ്പോൾ ഒരു ശർക്കര കഷ്ണം കഴിക്കുന്നത് തൽക്ഷണ ഊർജ്ജം നൽകുന്നു

ദഹനം മെച്ചപ്പെടുത്താൻ സഹായിക്കുന്നു

ശർക്കരയിൽ ആന്റിഓക്‌സിഡന്റുകൾ, വിറ്റാമിനുകൾ, ധാതുക്കൾ എന്നിവ അടങ്ങിയിരിക്കുന്നു

സമ്പന്നമായ പോഷകഗുണമുള്ളതിനാൽ, പ്രതിരോധശേഷി വർധിപ്പിക്കാൻ സഹായിക്കുന്നു

പഞ്ചസാരയ്ക്ക് പകരം ശർക്കര കഴിക്കുന്നത് നല്ലതാണ്