രാവിലെ വെറും വയറ്റിൽ കഴിക്കാൻ പാടില്ലാത്ത ഭക്ഷണങ്ങൾ

സിട്രിക് പഴങ്ങള്‍ കഴിക്കാതിരിക്കാന്‍ ശ്രദ്ധിക്കുക ഇവ അസിഡിറ്റി ഉണ്ടാക്കും

വെറും വയറ്റിൽ കോഫി കുടിക്കുന്നത് ദഹന പ്രശ്നങ്ങൾക്കും അസ്വസ്ഥതകൾക്കും കാരണമാകും

മധുരമുള്ള ഭക്ഷണങ്ങൾ വെറും വയറ്റിൽ കഴിക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവിനെ കൂട്ടുന്നു

രാവിലെ തന്നെ എണ്ണയിൽ വറുത്തതും എരിവേറിയ ഭക്ഷണങ്ങളും കഴിക്കുന്നത് ഒഴിവാക്കുക

വെറും വയറ്റിൽ വേവിക്കാത്ത പച്ചക്കറികൾ കഴിക്കുന്നതും ദഹന പ്രശ്നങ്ങൾക്ക് കാരണമാകും

രാവിലെ കഴിവതും എരുവേറിയ ഭക്ഷണങ്ങൾ ഒഴിവാക്കുക