ആര്യവേപ്പിന്‍റെ ഔഷധ ഗുണങ്ങള്‍
ആര്യവേപ്പിന്‍റെ ഔഷധ ഗുണങ്ങള്‍
വേപ്പില ചതച്ചെടുത്ത നീര് ഒരു സ്പൂണ്‍ സ്ഥിരമായി കഴിച്ചാല്‍ രോഗപ്രതിരോധ ശേഷി വർധിക്കും
വേപ്പില ചതച്ചെടുത്ത നീര് ഒരു
സ്പൂണ്‍ സ്ഥിരമായി കഴിച്ചാല്‍ രോഗപ്രതിരോധ ശേഷി വർധിക്കും
പ്രമേഹ രോഗികള്‍ക്ക് രക്തത്തിലെ പഞ്ചസാരയുടെ അളവു കുറയാനും ഇതു നല്ലതാണ്
പ്രമേഹ രോഗികള്‍ക്ക് രക്തത്തിലെ പഞ്ചസാരയുടെ അളവു കുറയാനും ഇതു നല്ലതാണ്
വേപ്പിലനീര് വെറും വയറ്റില്‍ കഴിച്ചാല്‍ വ്രണങ്ങള്‍, ത്വക്ക് രോഗങ്ങള്‍ ഇവയ്ക്കു ശമനമുണ്ടാകും
വേപ്പിലനീര് വെറും വയറ്റില്‍ കഴിച്ചാല്‍ വ്രണങ്ങള്‍, ത്വക്ക് രോഗങ്ങള്‍
ഇവയ്ക്കു ശമനമുണ്ടാകും
പഴുതാര, തേള്‍, എട്ടുകാലി തുടങ്ങിയ ക്ഷുദ്ര ജീവികള്‍ കടിച്ചുണ്ടാകുന്ന വിഷം ഏശാതിരിക്കാനും ഇതു നല്ലതാണ്
പഴുതാര, തേള്‍, എട്ടുകാലി തുടങ്ങിയ ക്ഷുദ്ര ജീവികള്‍ കടിച്ചുണ്ടാകുന്ന വിഷം ഏശാതിരിക്കാനും ഇതു
നല്ലതാണ്
വേപ്പിന്‍റെ മൂക്കാത്ത കമ്പ് ചതച്ചു പല്ലു തേയ്ക്കുന്നത് നല്ലതാണ്
വേപ്പിന്‍റെ മൂക്കാത്ത കമ്പ് ചതച്ചു പല്ലു തേയ്ക്കുന്നത് നല്ലതാണ്
ചെറുതായി പൊള്ളലേറ്റ ഭാഗങ്ങളില്‍ വേപ്പില അരച്ചിടുക. പൊള്ളല്‍ ഉണങ്ങും
ചെറുതായി പൊള്ളലേറ്റ ഭാഗങ്ങളില്‍ വേപ്പില അരച്ചിടുക. പൊള്ളല്‍ ഉണങ്ങും
വേപ്പില കൊണ്ട് തല കഴുകിയാല്‍ മുടികൊഴിച്ചില്‍, താരന്‍, പേന്‍ ഇവ ഇല്ലാതാകും
വേപ്പില കൊണ്ട് തല കഴുകിയാല്‍ മുടികൊഴിച്ചില്‍, താരന്‍, പേന്‍ ഇവ ഇല്ലാതാകും