കണ്ണിന്റെ ആരോഗ്യത്തിന് ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
കണ്ണിന്റെ ആരോഗ്യത്തിന് ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
നമ്മുടെ ശരീരത്തിലെ ഏറ്റവും സെൻസിറ്റീവായ അവയവമാണ് കണ്ണ്
നമ്മുടെ ശരീരത്തിലെ ഏറ്റവും സെൻസിറ്റീവായ അവയവമാണ് കണ്ണ്
അള്‍ട്രാ-വയലറ്റ് രശ്‌മികള്‍ നേരിട്ട് കണ്ണില്‍ പതിക്കുന്നത് തടയാന്‍ സണ്‍ഗ്ലാസുകള്‍ ഉപയോഗിക്കാന്‍ ശ്രദ്ധിക്കുക
അള്‍ട്രാ-വയലറ്റ് രശ്‌മികള്‍ നേരിട്ട് കണ്ണില്‍ പതിക്കുന്
നത് തടയാന്‍ സണ്‍ഗ്ലാസുകള്‍ ഉപയോഗിക്കാന്‍ ശ്രദ്ധിക്കുക
മുരിങ്ങ, ചീര തുടങ്ങിയ ഇല വർഗങ്ങൾ കണ്ണിന്റെ ആരോഗ്യത്തിന് ഉത്തമമാണ്
മുരിങ്ങ, ചീര തുടങ്ങിയ ഇല വർഗങ്ങൾ കണ്ണിന്റെ ആരോഗ്യത്തിന് ഉത്തമമാണ്
കണ്ണിന് ആവശ്യമായ വിശ്രമം നൽകുക
കണ്ണിന് ആവശ്യമായ വിശ്രമം നൽകുക
ധാരാളം വെള്ളം കുടിക്കുക കണ്ണ് ഡ്രൈയാകാതിരിക്കാൻ ഇത് സഹായിക്കും
ധാരാളം വെള്ളം കുടിക്കുക കണ്ണ്
ഡ്രൈയാകാതിരിക്കാൻ ഇത് സഹായിക്കും
കമ്പ്യൂട്ടറിന്റെയും ഫോണിന്റെയും ഉപയോഗം കുറയ്ക്കുക
കമ്പ്യൂട്ടറിന്റെയും ഫോണിന്റെയും ഉപയോഗം കുറയ്ക്കുക
ജീവകം എ കൂടുതൽ അടങ്ങിയിരിക്കുന്ന പഴങ്ങളും പച്ചക്കറികളും ധാരാളമായി കഴിക്കുക
ജീവകം എ കൂടുതൽ അടങ്ങിയിരിക്കുന്ന പഴങ്ങളും പച്ചക്കറികളും ധാരാളമായി കഴിക്കുക