കൺപ്പീലി എളുപ്പത്തിൽ വളർത്താൻ പൊടിക്കൈകൾ

കൺപ്പീലി എളുപ്പത്തിൽ വളർത്താൻ പൊടിക്കൈകൾ

മുഖത്തിൻ്റെ ഭംഗി കണ്ണിന് മാത്രമല്ല കൺ പീലിക്കുമുണ്ട്

നീളവും ഭംഗിയുമുള്ള കൺ പീലി വേണമെന്ന് എല്ലാ പെൺകുട്ടികൾക്കും ആഗ്രഹമുണ്ട്

കൺപ്പീലികൾ വളർത്താൻ വീട്ടിൽ തന്നെ ചെയ്യാൻ കഴിയുന്ന ചില പരിഹാര മാർഗങ്ങളുണ്ട്

കറ്റാർവാഴയുടെ ജെൽ കൺപ്പീലികൾ തേച്ച് പിടിപ്പിക്കാം

കൺപ്പീലികളെ ആരോഗ്യത്തോടെ വയ്ക്കാൻ വെളിച്ചെണ്ണയ്ക്ക് കഴിയാറുണ്ട്

വെളിച്ചെണ്ണ എടുത്ത ശേഷം ഒരു ചെറിയ പഞ്ഞി അതിലേക്ക് മുക്കി കൺപ്പീലികളിൽ തേയ്ക്കുക

കൺപ്പീലികൾ വളർത്തിയെടുക്കാൻ ആവണക്കെണ്ണ ഏറെ മികച്ചതാണ്

ഗ്രീൻ ടീ വളരെ മികച്ചതാണ്