ഭക്ഷണം മാത്രമല്ല വയറിന് ചുറ്റുമുള്ള കൊഴുപ്പിന് കാരണങ്ങൾ നിരവധി

ദിവസവും വ്യായാമം ചെയ്യുന്നതിലൂടെ വയറിനു ചുറ്റുമുള്ള കൊഴുപ്പ് കത്തിച്ചുകളയാൻ സഹായിക്കുന്നു
ദിവസവും വ്യായാമം ചെയ്യുന്നതിലൂടെ വയറിനു ചുറ്റുമുള്ള കൊഴുപ്പ് ക
ത്തിച്ചുകളയാൻ സഹായിക്കുന്നു
അനാരോഗ്യകരമായ ഭക്ഷണക്രമം വയറിന് ചുറ്റുമുള്ള തടി വർധിക്കാൻ കാരണമാകുന്നു

കൂടുതൽ അളവിലുള്ള മദ്യത്തിന്‍റെ ഉപയോഗം ശരീരത്തിൽ കൊഴുപ്പ് അടിഞ്ഞുകൂടാൻ കാരണമാകുന്നു

വയറിലെ കൊഴുപ്പ് വർധിക്കാൻ കാരണമാകുന്ന ഒന്നാണെന്ന് പുകവലി

രാത്രിയിൽ ശരിയായ ഉറക്കം ലഭിക്കാതെ വരുമ്പോൾ രാവിലെ കൂടുതൽ ഭക്ഷണം കഴിക്കാൻ കാരണമാകുന്നു

ആമാശയത്തിനു ചുറ്റുമുള്ള കൊഴുപ്പ് വർധിക്കാൻ കാരണമാകുന്ന ഒന്നാണ് സമ്മർദ്ദം

പുകവലി, അമിതമായ മദ്യപാനം എന്നിവ വയറിലെ കൊഴുപ്പ് വർധിപ്പിക്കുമെന്ന് പഠനം