അറിയാം വാഴപ്പഴത്തിന്‍റെ ആരോഗ്യ ഗുണങ്ങൾ
അറിയാം വാഴപ്പഴത്തിന്‍റെ ആരോഗ്യ ഗുണങ്ങൾ
ധാരാളം പോഷകങ്ങൾ അടങ്ങിയ വാഴപ്പഴം കുറഞ്ഞ ചെലവിലാണ് വിപണിയിൽ ലഭ്യമാകുന്നത്
ധാരാളം പോഷകങ്ങൾ അടങ്ങിയ വാഴപ്പഴം കുറഞ്ഞ ചെലവിലാണ് വിപണിയിൽ ലഭ്യമാകുന്നത്
കലോറികൾ, കൊഴുപ്പ്, പ്രോട്ടീൻ, കാർബോഹൈഡ്രേറ്റ്, ഫൈബർ തുടങ്ങി ധാരാളം ഗുണങ്ങൾ വാഴപ്പഴത്തിൽ അടങ്ങിയിരിക്കുന്നു
കലോറികൾ, കൊഴുപ്പ്, പ്രോട്ടീൻ, കാർബോഹൈഡ്രേറ്റ്, ഫൈബർ തുടങ്ങി ധാരാളം ഗുണങ്ങൾ വാഴപ്പഴത്തിൽ അടങ്ങിയിരിക്കുന്നു
പ്രതിരോധശേഷി ശക്തിപ്പെടുത്താനും വാഴപ്പഴം സഹായകരമാണ്
പ്രതിരോധശേഷി ശക്തിപ്പെടുത്താനും വാഴപ്പഴം സഹായകരമാണ്
എല്ലുകളെ കൂടുതല്‍ ബലവത്താക്കാനും വാഴപ്പഴം സഹായിക്കുന്നു
എല്ലുകളെ കൂടുതല്‍ ബലവത്താക്കാനും വാഴപ്പഴം സഹായിക്കു
ന്നു
ശരീരഭാരം കുറയ്ക്കാൻ വാഴപ്പഴം സഹായകമാണെന്ന് ഹെൽത്ത്‌ലൈനിന്‍റെ റിപ്പോർട്ട്
ശരീരഭാരം കുറയ്ക്കാൻ വാഴപ്പഴം സഹായകമാണെന്ന് ഹെൽത്ത്ലൈനി
ന്റെ റിപ്പോർട്ട്
വൃക്കകളുടെ ആരോഗ്യകരമായ പ്രവർത്തനത്തിനും രക്തസമ്മർദ്ദം മെച്ചപ്പെടുത്താനും ഇത് സഹായിക്കുന്നു
വൃക്കകളുടെ ആരോഗ്യകരമായ പ്രവർത്തനത്തിനും രക്തസമ്മർദ്ദം മെച്ചപ്പെടുത്താനും
ഇത് സഹായിക്കുന്നു
വാഴപ്പഴം ശരീരത്തിലെ പൊട്ടാസ്യം, മഗ്നീഷ്യം എന്നിവയുടെ കുറവ് നികത്തുന്നു
വാഴപ്പഴം ശരീരത്തിലെ പൊട്ടാസ്യം, മഗ്നീഷ്യം എന്നിവയുടെ കുറവ് നികത്തുന്നു