വിഷാദരോഗത്തിന്‍റെ ചില ലക്ഷണങ്ങള്‍
വിഷാദരോഗത്തിന്‍റെ ചില ലക്ഷണങ്ങള്‍
മിക്കവാറും സമയങ്ങളില്‍ നിരുത്സാഹവും സങ്കടവും അനുഭവപ്പെടുക
മിക്കവാറും സമയങ്ങളില്‍ നിരുത്സാഹവ
ും സങ്കടവും അനുഭവപ്പെടുക
ദൈനംദിന കാര്യങ്ങളില്‍ താല്‍പര്യം നഷ്ടപ്പെടുകയും അവ ചെയ്തുതീര്‍ക്കാന്‍ ബുദ്ധിമുട്ട് അനുഭവപ്പെടുകയും ചെയ്യുക
ദൈനംദിന കാര്യങ്ങളില്‍ താല്‍പര്യം നഷ്ടപ്പെടുകയും അവ ചെയ്തു
തീര്‍ക്കാന്‍ ബുദ്ധിമുട്ട് അനുഭവപ്പെടുകയും ചെയ്യുക
ആത്മാഭിമാനവും ആത്മവിശ്വാസവും നഷ്ടപ്പെടുക
ആത്മാഭിമാനവും ആത്മവിശ്വാസവും നഷ്ടപ്പെടുക
വിശപ്പ് ഇല്ലാതാകല്‍ അല്ലെങ്കില്‍ അമിതമായി ഭക്ഷണം കഴിക്കല്‍
വിശപ്പ് ഇല്ലാതാകല്‍ അല്ലെങ്കില്‍ അമിതമായ
ി ഭക്ഷണം കഴിക്കല്‍
അസ്വസ്ഥമായ ഉറക്കം അല്ലെങ്കില്‍ ഉറങ്ങാന്‍ കഴിയാതിരിക്കല്‍
അസ്വസ്ഥമായ ഉറക്കം അല്ലെങ്കില്‍ ഉറങ്ങാന്‍ കഴിയാതിരിക്കല്‍
ഇണചേരുന്നതിലും ലൈംഗിക കാര്യങ്ങളിലും താല്‍പര്യക്കുറവ്
ഇണചേരുന്നതിലും ലൈംഗിക കാര്യങ്ങളിലും താല്‍പര്യക്കുറവ്
സ്വയം വേദനിപ്പിക്കുന്നതിനെക്കുറിച്ചോ ആത്മഹത്യയെ അല്ലെങ്കില്‍ മരണത്തെക്കുറിച്ചോ ഉള്ള ചിന്തകള്‍ ഉണ്ടാകുന്നു
സ്വയം വേദനിപ്പിക്കുന്നതിനെക്കുറിച്ചോ ആത്മഹത്യയെ അല്ല
െങ്കില് മരണത്തെക്കുറിച്ചോ ഉള്ള ചിന്തകള്‍ ഉണ്ടാകുന്നു