നിങ്ങള്‍ രാത്രി ഉറക്കത്തില്‍ കൂർക്കംവലിക്കാറുണ്ടോ?

കൂർക്കംവലിക്കുന്നത് പലർക്കുമുള്ള ശീലമാണ്

പല കാരണങ്ങള്‍ കൊണ്ടും കൂർക്കംവലി ഉണ്ടാകാം

കാരണം കണ്ടെത്തി ഇതിന് പരിഹാരം തേടുകയാണ് വേണ്ടത്

ഒരു വശം തിരിഞ്ഞ് കിടക്കുന്നത് കൂര്‍ക്കംവലി കുറയ്ക്കാൻ സഹായിക്കും

അത്താഴം അമിതമായി കഴിക്കുന്നത് മൂലം കൂര്‍ക്കംവലി കൂടാം

മദ്യപാനം പരമാവധി ഒഴിവാക്കുക
മദ്യപാനം പരമാവധി ഒഴിവാക്കുക
രാത്രി ഉറങ്ങുന്നതിന് മുമ്പ് ധാരാളം വെള്ളം കുടിക്കുന്നത് കൂര്‍ക്കംവലി ഒഴിവാക്കാന്‍ നല്ലതാണ്

പുകവലിക്കുന്നവരിലും കൂര്‍ക്കംവലി ഉണ്ടാകാനുള്ള സാധ്യത ഏറെയാണ്