തൂ വെള്ള പല്ലുകൾ സ്വന്തമാക്കാൻ ചില പൊടിക്കൈകൾ

മഞ്ഞനിറത്തിലുള്ള പല്ലുകളുള്ളവർക്ക് ചിരിക്കാൻ പോലും മടിയായിരിക്കും

തൂവെള്ള പല്ലുകൾക്കുവേണ്ടി ഒരുപാട് പണം മുടക്കി ചികിത്സിക്കുന്നവരുമുണ്ട്

പല്ലു വെളിപ്പിക്കാന്‍ പഴത്തൊലി നല്ലതാണ്

കടുംചുവപ്പു നിറത്തിലുള്ള സ്‌ട്രോബറി പല്ലിന് തിളക്കം കൂട്ടാന്‍ ഉപയോഗിക്കാം

കാരറ്റ് ചവയ്ക്കുന്നത് പല്ലിനുമുകളിലുള്ള കടുപ്പമുള്ള മഞ്ഞ ആവരണം കളയാന്‍ നല്ലതാണ്

ഇത് പ്രകൃതിദത്ത ക്ലീനറായി പ്രവര്‍ത്തിക്കും

പുകവലി കാരണം പല്ലുകള്‍ മഞ്ഞ നിറമാകുകയും മറ്റ് മാരകരോഗങ്ങള്‍ ഉണ്ടാവുകയും ചെയ്യും

ചായയും മറ്റും കുടിയ്ക്കുമ്പോള്‍ സ്‌ട്രോ ഉപയോഗിക്കുക