പാൽ കുടിക്കുന്നത് കൊണ്ടുള്ള ഗുണങ്ങൾ

പതിവായി പാൽ കുടിക്കുന്നത് ടൈപ്പ് 2 പ്രമേഹം വരാനുള്ള സാധ്യത കുറയ്ക്കും

ഹൃദയാരോഗ്യം മെച്ചപ്പെടുത്തുന്നു

പാലി‍ൽ അന്നജം, പ്രോട്ടീൻ, കൊഴുപ്പ് ഇവ ശരിയായ അനുപാതത്തിൽ അടങ്ങിയിരിക്കുന്നു

പ്രോട്ടീന്റെ മികച്ച ഉറവിടമാണ് പാൽ

ദിവസവും പാൽ കുടിക്കുന്നതു വഴി എല്ലുകളും സന്ധികളും ശക്തവും ഉറപ്പുള്ളതുമായിത്തീരും

ശരീരഭാരം കുറയ്ക്കാനുള്ള ശ്രമത്തിലാണെങ്കില്‍ പാൽ പതിവായി ഭക്ഷണത്തിൽ ഉൾപ്പെടുത്താം

പാലിലെ കേസിൻ, വേയ് പ്രോട്ടീനുകളും പേശികളുടെ നിർമാണത്തിനു സഹായിക്കും