അരി പെട്ടെന്ന് കേടാകാതെ ഇരിക്കണോ?

അരി പെട്ടെന്ന് കേടാകാതെ ഇരിക്കണോ?

മലയാളികൾക്ക് ഒഴിച്ചുകൂടാനാകാത്ത ആഹാരമാണല്ലോ ചോറ്

ശരിയായി സൂക്ഷിച്ചില്ലെങ്കില്‍ അരി പെട്ടെന്ന് ചീത്തയാകും

അരി വളരെക്കാലം ഫ്രഷ് ആയി നിലനിർത്താനുള്ള ചില എളുപ്പവഴികൾ നമുക്ക് നോക്കാം

അരി കേടാകാതിരിക്കാനുള്ള ആദ്യത്തെ മാര്‍ഗം വായു കടക്കാത്ത പാത്രത്തിൽ സൂക്ഷിക്കുക എന്നതാണ്

മറ്റെല്ലാ ഭക്ഷണ വസ്തുക്കളും പോലെ തന്നെ അരിയും ഫ്രിഡ്ജില്‍ സൂക്ഷിക്കാവുന്നതാണ്

അരിപ്പാത്രത്തില്‍ വേപ്പിലയോ ഉണങ്ങിയ മുളകോ സൂക്ഷിക്കുക

സുഗന്ധവ്യഞ്ജനങ്ങളും അരിയും ഒരിക്കലും ഒരുമിച്ച് സൂക്ഷിക്കരുത്

അരി സൂക്ഷിക്കാൻ ഒരു ഗ്ലാസ് കണ്ടെയ്നർ അല്ലെങ്കിൽ നല്ല നിലവാരമുള്ള പ്ലാസ്റ്റിക്ക് തിരഞ്ഞെടുക്കുക