ഓർമ്മശക്തി കൂട്ടാൻ ബീറ്ററൂട്ട്

ഓർമ്മശക്തി കൂട്ടാൻ ബീറ്ററൂട്ട്

ബീറ്ററൂട്ട് നിരവധി പോഷകഗുണങ്ങൾ അടങ്ങിയ ഒരു പച്ചക്കറിയാണ്

ബീറ്ററൂട്ട് നിരവധി പോഷകഗുണങ്ങൾ അടങ്ങിയ ഒരു പച്ചക്കറിയാണ്

ഓർമശക്തി കൂട്ടാനും ക്യാൻസർ സാധ്യത കുറയ്ക്കാനും ഉൾപ്പെടെ നിരവധി ഗുണങ്ങൾ ബീറ്ററൂട്ടിനുണ്ട്

ഓർമശക്തി കൂട്ടാനും ക്യാൻസർ സാധ്യത കുറയ്ക്കാനും ഉൾപ്പെടെ നിരവധി ഗുണങ്ങൾ ബീറ്ററൂട്ടിനുണ്ട്

100 ഗ്രാം വേവിച്ച ബീറ്റ്റൂട്ടിൽ 44 കലോറി, 1.7 ഗ്രാം പ്രോട്ടീൻ, 0.2 ഗ്രാം കൊഴുപ്പ്, 2 ഗ്രാം ഫൈബർ എന്നിവ അടങ്ങിയിരിക്കുന്നു

കലോറി കുറഞ്ഞ പച്ചക്കറി ആയത് കൊണ്ട് തന്നെ ശരീരഭാരം കുറയ്ക്കാൻ മികച്ചതാണ് ബീറ്റ്റൂട്ട്

ദഹനത്തിനും കരളിൻ്റെ ആരോഗ്യത്തിനും സഹായിക്കുന്ന നാരുകൾ ബീറ്റ്റൂട്ടിൽ അടങ്ങിയിരിക്കുന്നു

ബീറ്റ്‌റൂട്ട് ജ്യൂസ് രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാനും സഹായിക്കുന്നു

ബീറ്റ്റൂട്ടിലെ നൈട്രേറ്റുകൾ തലച്ചോറിൻ്റെ പ്രവർത്തനം മെച്ചപ്പെടുത്തുകയും തലച്ചോറിലേക്കുള്ള രക്തയോട്ടം വർദ്ധിപ്പിക്കുകയും ചെയ്യും

ട്ടികൾക്ക് ബീറ്റ്റൂട്ട് ജ്യൂസ് കൊടുക്കുന്നത് ബുദ്ധിവളർച്ചയ്ക്ക് മികച്ചതായി വിദ ഗ്ധർ പറയുന്നു