നിലക്കടല അല്ലെങ്കിൽ കപ്പലണ്ടി പാവങ്ങളുടെ ബദാം എന്നാണ് അറിയപ്പെടുന്നത്

അവശ്യ പോഷകങ്ങളുടെ മികച്ച ഉറവിടമാണ് നിലക്കടല

ഹൃദയാരോഗ്യത്തിന് സഹായിക്കുന്ന മോണോസാച്ചുറേറ്റഡ്, പോളിഅൺസാച്ചുറേറ്റഡ് കൊഴുപ്പുകൾ നിലക്കടലയിൽ ധാരാളം അടങ്ങിയിട്ടുണ്ട്

ചീത്ത കൊളസ്ട്രോളിന്റെ അളവ് കുറയ്ക്കാനും ഹൃദ്രോഗ സാധ്യത കുറയ്ക്കാനും ഇവ സഹായിക്കും

നിലക്കടല കഴിക്കുന്നത് വഴി കുറേ നേരത്തേക്ക് വയറുനിറഞ്ഞതായി തോന്നും

ആരോഗ്യകരമായ ശരീരഭാരം നിലനിർത്താനും അമിത വണ്ണം കുറക്കാനും ഇത് സഹായിക്കുന്നു

പ്രമേഹ രോഗികള്‍ നിലക്കടല കഴിക്കുന്നതിന് മുമ്പ് ഡോക്ടർമാരുടെ ഉപദേശം സ്വീകരിക്കുന്നത് നല്ലതാണ്

ഇത് അമിതമായി കഴിച്ചാൽ പല ആരോഗ്യപ്രശ്നങ്ങളും ഉണ്ടാകുകയും ചെയ്യും