ബിപി നിയന്ത്രിക്കാൻ ചെയ്യേണ്ട കാര്യങ്ങൾ
ബിപി നിയന്ത്രിക്കാൻ ചെയ്യേണ്ട കാര്യങ്ങൾ
ഭക്ഷണത്തിൽ ആവശ്യത്തിന് പച്ചക്കറികളും പഴങ്ങളും ഉൾപ്പെടുത്താൻ ശ്രമിക്കുക

ശരിയായ ശരീരഭാരം നിലനിർത്താൻ ശ്രമിക്കേണ്ടത് വളരെ പ്രധാനമാണ്

സോഡിയം കൂടുന്നത് ബിപി കൂടാനുള്ള പ്രധാന കാരണമാണ്

ഭക്ഷണത്തിൽ അമിതമായ ഉപ്പിന്റെ ഉപയോഗം കുറയ്ക്കുക

ആവശ്യത്തിന് വെള്ളം കുടിക്കുന്നത് ആരോഗ്യത്തിന് ഏറെ നല്ലതാണ്

വ്യായാമം ചെയ്യുന്നത് നല്ല ആരോഗ്യത്തോടിരിക്കാൻ സഹായിക്കും

അമിതമായി പുകവലിക്കുന്നവർക്ക് രക്തസമ്മർദ്ദം ഉണ്ടാകാനുള്ള സാധ്യത വളരെ കൂടുതലാണ്
അമിതമായി പുകവലിക്കുന്നവർക്ക് രക്തസമ്മർദ്ദം ഉണ്ടാകാനുള്ള
സാധ്യത വളരെ കൂടുതലാണ്