അറിയാം മുട്ടയുടെ ഗുണങ്ങൾ
അറിയാം മുട്ടയുടെ ഗുണങ്ങൾ
പോഷക ഗുണങ്ങൾ നിറഞ്ഞ മുട്ട ദഹനപ്രശ്നങ്ങളെ ലഘൂകരിക്കാൻ സഹായിക്കുന്നു

നാടൻ കോഴി മുട്ടയിൽ ഒമേഗ 3 ഫാറ്റി ആസിഡുകൾ അടങ്ങിയിട്ടുണ്ട്

മുട്ടയിലെ പോഷകങ്ങൾ ലഭിക്കുന്നതിന് അവ അമിതമായി വേവിക്കാതിരിക്കുന്നതാണ് നല്ലത്

കുടലിൻറെ ആരോഗ്യം മെച്ചപ്പെടുത്താൻ സഹായിക്കുന്ന പോഷകസമൃദ്ധമായ ഭക്ഷണമാണ് മുട്ട

പ്രോട്ടീൻ, ധാതുക്കൾ, അവശ്യ വിറ്റാമിനുകൾ എന്നിവ മുട്ടയിൽ അടങ്ങിയിരിക്കുന്നു

പ്രാതലില്‍ ഉള്‍പ്പെടുത്താവുന്ന ഏറ്റവും ആരോഗ്യകരമായ ഭക്ഷണവസ്തുവാണ് മുട്ട

മുട്ട പ്രോട്ടീന്‍ സമ്പുഷ്ടമാണ്
മുട്ട പ്രോട്ടീന്‍ സമ്പുഷ്ടമാണ്
കൊഴുപ്പ് അഥവാ കലോറി കുറഞ്ഞ ഭക്ഷണമാണ് പുഴുങ്ങിയ മുട്ട