മറവി ഒരു ചെറിയ രോഗമല്ല
മറവി ഒരു ചെറിയ രോഗമല്ല
അല്‍ഷിമേഴ്സ് രോഗം ഒരു ഡിമെന്‍ഷ്യ മറവി രോഗമാണ്

ഇത് സാധാരണയായി 65 വയസ്സിന് മുകളില്‍ പ്രായമുള്ളവരിലാണ് കാണുന്നത്

രോഗലക്ഷണങ്ങള്‍
രോഗലക്ഷണങ്ങള്‍
ദൈനംദിന ജീവിതത്തെ ബാധിക്കും വിധത്തിലുള്ള ഓര്‍മ്മക്കുറവ്

പ്രശ്നങ്ങള്‍ പരിഹരിക്കാനും വെല്ലുവിളികള്‍ വരുമ്പോള്‍ ആസൂത്രണം ചെയ്യാനും കഴിവില്ലാതെ വരിക

പരിചയമുള്ള കാര്യങ്ങള്‍ ചെയ്യാന്‍ കഴിയാതെ വരിക

സമയവും സ്ഥലവും തിരിച്ചറിയാന്‍ പ്രയാസപ്പെടുക

ബന്ധങ്ങളും കാഴ്ചകളും തിരിച്ചറിയാന്‍ ബുദ്ധിമുട്ട്