തിന്മയുടെന്മേൽ നന്മയുടെ വിജയമായി ആഘോഷിക്കപ്പെടുന്ന ഉത്സവം

മഹിഷാസുരനെ നിഗ്രഹിച്ച ചാമുൺഡേശ്വരി ദേവിയുടെ വിജയാഘോഷം.

ഒൻപതു രാത്രി(നവരാത്രി)കളുടെ ശേഷം വിജയ ദശമി ദിനത്തോടെ സമാപനം

അണിഞ്ഞൊരുങ്ങിയ 12 ആനകൾ നടത്തുന്ന ഘോഷയാത്രയാണ് ദസറയിലെ ഏറ്റവും ആകർഷണം.

പീരങ്കി വെടിവെപ്പും കുതിരയോട്ടവും ഗുസ്തിയും ഒക്കെയായി പലവിധ ആഘോഷങ്ങൾ

ദേവിയുടെ രൂപവുമായി മുന്നിൽ നല്ല തലയെടുപ്പുള്ള ഒരാന
പിറകെ മനോഹരമായി അണിഞ്ഞൊരുങ്ങിയ മാറ്റാനകളും