രക്തത്തിൽ ഇരുമ്പിന്റെ അഭാവമോ? കഴിക്കാം ഈ ഭക്ഷണങ്ങൾ

ഇന്ന് പലരെയും അലട്ടുന്ന ആരോ ഗ്യപ്രശ്നമാണ് വിളർച്ച
ഇന്ന് പലരെയും അലട്ടുന്ന ആരോഗ്യപ്രശ്നമാണ് വിളർച്ച
ഇരുമ്പിന്റെയും വിറ്റാമിനുകളുടെയും മികച്ച ഉറവിടമാണ് ബീറ്റ്റൂട്ട്
ഇരുമ്പിന്റെയും വിറ്റാമിനുകള
ുടെയും മികച്ച ഉറവിടമാണ് ബീറ്റ്റൂട്ട്
ചീരയിൽ ഇരുമ്പും വിറ്റാമിൻ സി, എ, കെ, മഗ്നീഷ്യം പോലുള്ള ധാതുക്കളും അടങ്ങിയിട്ടുണ്ട്

ഇരുമ്പിന് പുറമെ വിറ്റാമിൻ ബി6, ഫോളേറ്റ് എന്നിവയുടെ മികച്ച ഉറവിടമാണ് കാബേജ്

ബ്രോക്കോളി ഇരുമ്പ്, വിറ്റാമിൻ ബി, സി, പഞ്ചസാരയുടെ അളവ് കൂടിയവർക്കും കഴിക്കാൻ ഉത്തമമാണ്

ഇരുമ്പ് കൊണ്ട് സമ്പുഷ്ടമായ ആപ്പിൾ ആരോഗ്യകരമായ ഭക്ഷണമാണ്

മുരിങ്ങയിലയും ഇരുമ്പിനാൽ സമ്പന്നമാണ്.ഇത് ഡയറ്റിൽ ഉൾപ്പെടുത്തുന്നത് വിളർച്ച തടയുന്നു