ശരീരത്തിലെ വിഷാംശങ്ങളെയും മാലിന്യങ്ങളെയും അരിച്ച് അവ മൂത്രത്തിലൂടെ പുറന്തള്ളാന്‍ സഹായിക്കുന്ന വളരെ പ്രധാനപ്പെട്ട അവയവങ്ങളാണ് വൃക്കകള്‍.

വൃക്കകള്‍ പണി മുടക്കിയാല്‍ ശരീരത്തില്‍ വിഷം അടിഞ്ഞു കൂടുകയും ജീവന്‍ വരെ നഷ്ടപ്പെടാവുന്ന അവസ്ഥയിലേക്ക് നയിക്കുകയും ചെയ്യും

വൃക്കകള്‍ പണി മുടക്കിയാല്‍ ശരീരത്തില്‍ വിഷം അടിഞ്ഞു കൂടുകയും ജീവന്‍ വരെ നഷ്ടപ്പെടാവുന്ന അവസ്ഥയിലേക്ക് നയിക്കുകയും ചെയ്യും

വൃക്കകളുടെ പ്രവര്‍ത്തനം തകരാറിലാണെന്ന സൂചനകള്‍ നല്‍കുന്ന ചില ലക്ഷണങ്ങള്‍

കണ്ണിന് ചുറ്റും തടിപ്പ്

കണ്ണിന് ചുറ്റും തടിപ്പ്

കാലിലും ഉപ്പൂറ്റിയിലും നീര്

കാലിലും ഉപ്പൂറ്റിയിലും നീര്

ക്ഷീണം

ക്ഷീണം

മൂത്രത്തില്‍ പത, മൂത്രത്തില്‍ ചോര

മൂത്രത്തില്‍ പത, മൂത്രത്തില്‍ ചോര

വിശപ്പില്ലായ്മ

വിശപ്പില്ലായ്മ