ഒരു ദിവസം ചുരുങ്ങിയത് എട്ടു മുതൽ പത്ത് ഗ്ലാസ് വെള്ളംവരെ ശരീരത്തിന് ആവശ്യമാണ്‌.

 ഇത് ഏകദേശം രണ്ടര ലിറ്റർ വരും.

 ഇത് ഏകദേശം രണ്ടര ലിറ്റർ വരും.

ചർമത്തിന്റെ തിളക്കം നിലനിർത്താനും ആരോഗ്യകരമായ ശരീരം നിലനിർത്താനും ശരീരത്തിൽനിന്ന് വിഷവസ്തുക്കളെ പുറന്തള്ളാനും വെള്ളം ആവശ്യമാണ്‌.

വെള്ളം ആഹാരം ദഹിപ്പിക്കുന്ന പ്രക്രിയയെ വേഗത്തിലാക്കുന്നു.

ഇത് കുടലിന്റെ ആരോഗ്യം മെച്ചപ്പെടുത്തുന്നതിന് സഹായിക്കുന്നു