മെച്ചപ്പെട്ട ഹൃദയാരോഗ്യം. ഉയർന്ന ബിപി ഉള്ളവർക്കും അല്ലെങ്കിൽ ഹൃദയസംബന്ധമായ ശസ്ത്രക്രിയ ചെയ്തവർക്കും ഉച്ചമയക്കം നല്ലതാണ്
മെച്ചപ്പെട്ട ഹോർമോൺ ബാലൻസ്
മെച്ചപ്പെട്ട ദഹനം രാത്രിയിൽ നല്ല ഉറക്കം കൊഴുപ്പ് ഇല്ലാതാക്കാൻ സഹായിക്കുന്നു

ഉച്ചഭക്ഷണം കഴിഞ്ഞ് 5-10 മിനിറ്റിനുശേഷം ഉറങ്ങാം.

ഇടതുവശം ചരിഞ്ഞ് വളഞ്ഞു കിടക്കുക.
10-30 മിനിറ്റ് ചെറുപ്പക്കാർക്കും പ്രായമായവർക്കും രോഗികൾക്കും ഏകദേശം 90 മിനിറ്റ്

ഉറങ്ങാൻ അനുയോജ്യമായ സമയം: ഉച്ചയ്ക്ക് ഒന്നിനും മൂന്നിനും ഇടയിൽ.