പടവലങ്ങയുടെ ആരോഗ്യഗുണങ്ങൾ
പടവലങ്ങയുടെ ആരോഗ്യഗുണങ്ങൾ
പടവലങ്ങ പലര്‍ക്കും അത്ര പ്രിയമുള്ള ആഹാരമല്ല എന്നാല്‍ പടവലങ്ങയുടെ ആരോഗ്യവശങ്ങളെ കുറിച്ചറിഞ്ഞാല്‍ അപ്രിയം മാറി കിട്ടിയേക്കാം
പടവലങ്ങ പലര്‍ക്കും അത്ര പ്രിയമുള്ള ആഹാരമല്ല എന്നാല്‍ പടവലങ്ങയുടെ ആരോഗ്യവശങ്ങളെ കുറിച്ചറിഞ്ഞാല്‍ അപ്രിയം മാറി കിട്ടിയേക്കാം
നിര്‍ജ്ജലീകരണം തടഞ്ഞു ശരീരത്തില്‍ ജലാംശം നിലനിര്‍ത്താൻ പടവലങ്ങ ഉത്തമം
നിര്‍ജ്ജലീകരണം തടഞ്ഞു ശരീരത്തില്‍ ജലാംശം നിലനിര്‍ത്താൻ പടവലങ്ങ ഉത്തമം
ഹൃദയാരോഗ്യത്തിനും ഹൃദയത്തെ കാക്കാനും പടവലങ്ങ നല്ലതാണ്
ഹൃദയാരോഗ്യത്തിനും ഹൃദയത്തെ കാക്കാനും പടവലങ്ങ നല്ലതാണ്
പടവലങ്ങയിലെ പോഷകങ്ങള്‍ രക്തക്കുഴലുകള്‍ ശുചിയാക്കാന്‍ സഹായിക്കും
പടവലങ്ങയിലെ പോഷകങ്ങള്‍ രക്തക്കുഴലുകള്‍ ശുചിയാക്കാന്‍
സഹായിക്കും
പടവലങ്ങ കഴിക്കുന്നത് മലബന്ധം ഒഴിവാക്കും
പടവലങ്ങ കഴിക്കുന്നത് മലബന്ധം ഒഴിവാക്കും
രക്തയോട്ടം വര്‍ധിപ്പിക്കാനും സ്ട്രെസ്, വേദന എന്നിവ കുറയ്ക്കാനും പടവലങ്ങ സഹായിക്കുന്നു
രക്തയോട്ടം വര്‍ധിപ്പിക്കാനും സ്ട്രെസ്, വ
േദന എന്നിവ കുറയ്ക്കാനും പടവലങ്ങ സഹായിക്കുന്നു
ശരീരത്തിലെ വിഷാംശങ്ങള്‍ അകറ്റി ശരീരശുദ്ധി വരുത്താനും ഉത്തമമാണ്
ശരീരത്തിലെ വിഷാംശങ്ങള്‍ അകറ്റി ശരീരശുദ്ധി വരുത്താനും ഉത്തമമാണ്
ആര്‍ത്രൈറ്റിസ് പോലുള്ള പ്രതിസന്ധികളെ ഇല്ലാതാക്കാൻ പടവലങ്ങ ശീലമാക്കാം
ആര്‍ത്രൈറ്റിസ് പോലുള്ള പ്രതിസന്ധികളെ ഇല്ലാതാക്കാൻ പടവലങ്ങ ശീലമ
ാക്കാം