സപ്പോട്ടയുടെ അതിശയകരമായ ആരോഗ്യഗുണങ്ങൾ

നാരുകളുടെ മികച്ച ഉറവിടമാണ് സപ്പോട്ട

സപ്പോട്ടയിൽ വൈറ്റമിൻ എ ധാരാളം ഉണ്ട്. ഇത് കണ്ണുകളെ ആരോഗ്യമുള്ളതാക്കുന്നു

സപ്പോട്ടയിലെ പൊട്ടാസ്യം രക്തസമ്മർദം നിയന്ത്രിക്കാൻ സഹായിക്കുന്നു

ഉദരസംബന്ധമായ അസുഖങ്ങൾക്കും പരിഹാരമാണിത്

ശരീരത്തിൽ ജലാംശം നിലനിർത്താന്‍ സഹായിക്കുന്നു, അമിതഭാരം കുറയ്ക്കുന്നു

സപ്പോട്ടയിൽ ധാരാളമായി ടാനിൻ അടങ്ങിയിട്ടുണ്ട്

സപ്പോട്ടയിൽ അടങ്ങിയ ഭക്ഷ്യ നാരുകൾ മലബന്ധം അകറ്റുന്നു