ആരോഗ്യത്തിന് മികച്ച കൂവയുടെ അദ്ഭുത ഗുണങ്ങൾ

ദഹിയ്ക്കാന്‍ വളരെ എളുപ്പമുള്ളത് എന്നത് തന്നെയാണ് കൂവ വയറിന്റെ ആരോഗ്യത്തിന് ഉത്തമമാക്കുന്നത്

ഗ്യാസ്, അസിഡിറ്റി പ്രശ്‌നങ്ങള്‍ക്കും കൂവ അത്യുത്തമമാണ്

ദഹനപ്രശ്‌നങ്ങള്‍ക്ക് ഏറെ നല്ലതാണിത്

ശരീരത്തിന്റെ പി.എച്ച്‌ അഥവാ ആസിഡ്-ആല്‍ക്കലി ബാലന്‍സ് നില നിര്‍ത്താന്‍ കൂവ അത്യുത്തമമാണ്

ഗര്‍ഭിണികള്‍ക്ക് കഴിയ്ക്കാവുന്ന ഏറ്റവും മികച്ച ആഹാരവസ്തുക്കളിലൊന്നാണ് കൂവ

മസിലിന്റെ ആരോഗ്യത്തിനും ഉറപ്പിനുമെല്ലാം ഇത് മികച്ച ഭക്ഷണമാണ് കൂവ

എല്ലു തേയുന്നതിനും എല്ലിന്റെ ആരോഗ്യത്തിനും പ്രകൃതിദത്ത ഭക്ഷണപരിഹാരങ്ങളില്‍ പെടുന്ന ഒന്നാണ് കൂവ