കറുവപ്പട്ടയുടെ ഗുണങ്ങൾ അറിയാം

കറുവാപ്പട്ടയിൽ അടങ്ങിയിരിക്കുന്ന ആന്റിഓക്‌സിഡന്റുകൾ ഹൃദ്രോഗ സാധ്യത കുറയ്ക്കുന്നു

ശരീരത്തെ സംരക്ഷിക്കുന്ന സംയുക്തങ്ങളായ ആന്റിഓക്സിഡന്റുകളാല്‍ സമ്പുഷ്ടമാണ് കറുവപ്പട്ട

ദഹനം മെച്ചപ്പെടുത്താനും പ്രധിരോധശേഷി വർധിപ്പിക്കാനും സഹായിക്കുന്നു

ആർത്തവം ക്രമമാക്കാനും കറുവപ്പട്ട സഹായിക്കുന്നു

രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാൻ കറുവപ്പട്ട സഹായിക്കും

കറുവപ്പട്ട തലച്ചോറിന്റെ പ്രവർത്തനം മെച്ചപ്പെടുത്തുന്നു

കറുവപ്പട്ട വെള്ളം കുടിക്കുന്നത് വിശപ്പ് കുറക്കുക മാത്രമല്ല വയറ്റിലെ കൊഴുപ്പിനെ പുറന്തള്ളുവാനും സഹായിക്കുന്നു