ഗ്രാമ്പു കഴിച്ചാൽ ഗുണങ്ങൾ ഇങ്ങനെ..

ഗ്രാമ്പു കഴിച്ചാൽ ഗുണങ്ങൾ ഇങ്ങനെ..

ഗ്രാമ്പു കഴിക്കുന്നതുകൊണ്ട് വായ്നാറ്റം അടക്കമുള്ള കാര്യങ്ങൾ ഇല്ലാതെയാകുന്നുണ്ട്

എന്നാൽ ദിവസവും ഗ്രാമ്പൂ ചാവക്കുകയാണെങ്കിൽ അത് ഗുണമാണോ ദോഷമാണോ

 ആന്റിഓക്സിഡന്റ് ആന്റി മൈക്രോബയൽ ഗുണങ്ങൾക്കും സമ്പന്നമായ ഒന്നാണ്

ഗ്രാമ്പുവിൽ ഉയർന്ന അളവിൽ ആന്റിഓക്സിഡന്റുകൾ ഉണ്ട്

ഇത് ശരീരത്തിലെ ഫ്രീ റാഡിക്കലുകളെ നിർവീര്യമാക്കാൻ സഹായിക്കുന്നു

 ഇതുവഴി ഹൃദ്രോഗം ക്യാൻസർ തുടങ്ങിയ രോഗങ്ങളുടെ സാധ്യത കുറയുന്നു

ദന്തസംരക്ഷണവും ഗ്രാമ്പു ഉറപ്പുവരുത്തുന്നു