കാണാൻ ഇത്തിരി കുഞ്ഞൻ ആണെങ്കിലും നമ്മുടെ കാന്താരി ആളൊരു നിസ്സാരക്കാരനല്ല. ഔഷധങ്ങളുടെ കലവറയാണ്.

കാന്താരിയിലെ ജീവകം സി ശ്വാസകോശ രോഗങ്ങളെ ചെറുക്കുകയും പ്രതിരോധശേഷി വര്‍ധിപ്പിക്കുകയും ചെയ്യും.

 ശരീരത്തിലെ കൊളസ്ട്രോളിന്‍റെ അളവിനെ നിയന്ത്രിക്കുന്നതിന് കാന്താരിയുടെ ഉപയോഗം പ്രയോജനപ്പെടുമെന്നാണ് വിദഗ്ധരുടെ കണ്ടെത്തല്‍.

രക്തക്കുഴലുകള്‍ കട്ടിയാവുന്നത് തടയാന്‍ കാന്താരി കഴിക്കുന്നതിലൂടെ സാധിക്കും.

  രക്തയോട്ടം വര്‍ദ്ധിപ്പിക്കാനുള്ള കഴിവ് എരിവിനുണ്ട്. എരിവ് കൂടുതലുള്ള ഭക്ഷണ ങ്ങള്‍ കഴിക്കുമ്പോള്‍ ഇത് രക്തചംക്രമണ വ്യവസ്ഥയെ ത്വരിതപ്പെടുത്തും.

ഉമിനീരുള്‍പ്പെടെയുള്ളസ്രവങ്ങളെഉദ്ദീപിപ്പിക്കുകയും അതുവഴി ദഹനപ്രക്രിയയെ സഹായിക്കുകയും ചെയ്യും.

ഭാരക്കുറവിന് സഹായിക്കും.

ഭാരക്കുറവിന് സഹായിക്കും.

ഹൃദ്രോഗമുണ്ടാക്കുന്ന ട്രൈഗ്ലിസറൈഡുകളുടെ അധിക ഉത്പാദനത്തെ കാന്താരിമുളക് നിയന്ത്രിക്കും. 