ഗോൽകൊണ്ട രാജ്യം ഭരിച്ചിരുന്ന കുത്തബ്സഹി രാജവംശത്തിന്റെ കോട്ടയും കൊട്ടാരങ്ങളും പള്ളിയുമെല്ലാമായി സഞ്ചാരികളെ കാത്തിരിക്കുകയാണ്

ഹൈദരാബാദ് സിറ്റിയിൽ നിന്നും 12 കിലോമീറ്റർ ദൂരെയുള്ള ഗോൽകൊണ്ട കോട്ട.

1687 ൽ മുഗൾ രാജ്യമായിരുന്ന ഔറംഗസീബ് ഈ കോട്ട പിടിച്ചെടുത്ത് നശിപ്പിച്ചു  !!

ഗോൽകൊണ്ടയ്ക്ക് ആ പേര് കിട്ടിയതിന് പിന്നിൽ പല കഥകളുണ്ട്.

"ആട്ടിടയന്മാരുടെ കുന്ന് " എന്നർത്ഥം വരുന്ന തെലുങ്ക് പദമായ "ഗൊല്ല കോണ്ട " എന്നതിൽ നിന്നാണ് ഗോൽകൊണ്ട എന്ന പേര് വന്നതെന്നാണ് ഒരു കഥ.

പതിനൊന്നാം നൂറ്റാണ്ടിലാണ് ഈ കോട്ട പണിതതെന്നാണ് ചരിത്രം പറയുന്നത്.