ലോകറ്റാക് ലക്ക് മണിപ്പൂരിന്റെ തലസ്ഥാനമായ ഇംഫാൽ നിന്ന് ഏകദേശം 50 കിലോമീറ്റർ അകലെയാണ് ഏറ്റവും വലിയ ശുദ്ധജല തടാകമാണ് ലോകറ്റാക് ലേക്ക് സ്ഥിതി ചെയ്യുന്നത്.

 ഇതിന്റെ പ്രത്യേകത തടാകത്തിനുള്ളിൽ ധാരാളം Phumdis ദ്വീപുകൾ പൊങ്ങിക്കിടക്കുന്നുണ്ട് എന്നുള്ളതാണ്

.( ഇതിനു ഉള്ളിലുള്ള Keibul Lamjao National Park ആണ് ലോകത്തിലെ ഏക ഫ്ലോട്ടിംഗ് നാഷണൽ പാർക്ക്.

മണിപ്പൂരിന്റെ ദേശീയ മൃഗമായ സംഘയി deer ഈ പാർക്കിലാണ് സംരക്ഷിക്കപ്പെടുന്നത്