തുളസിയിലെ അത്ഭുത ഗുണങ്ങൾ

തുളസി ഏറ്റവും ഉപകാരപ്രദമായ ചെടികളിൽ ഒന്നാണ്

ശരീരത്തിനകത്തും പുറത്തും വിഷംശം നീക്കാനും ശുദ്ധീകരിക്കാനും കഴിയുന്ന ഏജൻറായി തുളസി പ്രവർത്തിക്കുന്നു

വിവിധ തരം ത്വക്ക് രോഗങ്ങളെ പ്രതിരോധിക്കുന്നു

ശ്വാസകോശ സംബന്ധമായ അസുഖങ്ങൾ, ആസ്ത്മ തുടങ്ങിയവയ്ക്ക് ഗുണം ചെയ്യും

ഫൈറ്റോന്യൂറിയന്‍റ്, അത്യാവശ്യ എണ്ണകൾ, വിറ്റാമിൻ എ, സി എന്നിവ ഇതിൽ അടങ്ങിയിരിക്കുന്നു

ശരീരത്തിലെ യൂറിക് ആസിഡിന്റെ അളവ് നിയന്ത്രിക്കാൻ സഹായിക്കുന്നു

പ്രാണികളുടെ കടിയേൽക്കു മ്പോള്‍ ചികിത്സിക്കാനും സഹായകം