ഈ ഗ്രാമത്തിലാകെ 160കുടുംബങ്ങളാണ് താമസിക്കുന്നത്..

പുരിയിൽ നിന്നും 11കിലോമീറ്റർ അകലെയാണ് ഈ ഗ്രാമം,

ഗ്രാമത്തിന്റെ പ്രത്യേകത എന്തെന്നാൽ ഭൂരിഭാഗം ജനങ്ങളും കലാകാരന്മാരാണ്....

പലതരത്തിലുള്ള ചിത്രങ്ങൾ പ്രകൃതിയാലുള്ള നിറങ്ങൾ കൊണ്ട് വരക്കുകയും മറ്റു കരകൗശല വസ്തുക്കൾ ഉണ്ടാക്കുകയും ചെയ്യുന്നു....

അവ വിറ്റ് അവർ ഉപജീവനം നടത്തുന്നു...

അവ വിറ്റ് അവർ ഉപജീവനം നടത്തുന്നു...

പാരമ്പര്യമായി അവർ ഈ ജോലി ചെയ്തു വരുന്നവരാണ്.

പ്രസിദ്ധമായ പട്ട ചിത്ര കലാരീതിയിൽ പല ചിത്രങ്ങൾ തുണികളിലും മറ്റും വരക്കുന്നത് നമുക്ക് കാണാൻ കഴിയും.